കടല
ദൃശ്യരൂപം
കടല | |
---|---|
Left: Bengal variety; right: European variety | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. arietinum
|
Binomial name | |
Cicer arietinum | |
Synonyms | |
|
പയർ വർഗ്ഗത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു വിത്താണ് കടല.(ശാസ്ത്രീയനാമം: Cicer arietinum). പുരാതന കാലം മുതൽ കൃഷി ചെയ്തുവരുന്ന ഒരു പച്ചക്കറിയാണിത്. ധാരാളം മാംസ്യം അടങ്ങിയിട്ടുള്ള ഒരു ധാന്യമാണിത്. പുരാതനകാലം മുതൽ തന്നെ കൃഷിചെയ്തുവരുന്നു. ഏറ്റവും കൂടുതൽ കടല കൃഷി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
കടലപ്പരിപ്പ്
[തിരുത്തുക]കടലയുടെ തൊലികളഞ്ഞ് പരിപ്പ് വേർതിരിച്ചെടുത്തതിനെ കടലപ്പരിപ്പ് എന്നു വിളിക്കുന്നു.
ഏറ്റവും കൂടുതൽ കടല ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ — 11 ജൂൺ 2008 -ലെ കണക്ക് പ്രകാരം | ||||
---|---|---|---|---|
രാജ്യം | ഉൽപ്പാദനം (ടണ്ണിൽ) | |||
ഇന്ത്യ | 5,970,000 | |||
പാകിസ്താൻ | 842,000 | |||
തുർക്കി | 523,000 | |||
ഓസ്ട്രേലിയ | 313,000 | |||
ഇറാൻ | 310,000 | |||
മ്യാൻമാർ | 225,000 | |||
കാനഡ | 215,000 | |||
Ethiopia | 190,000 | |||
മെക്സിക്കോ | 165,000 |
Chickpeas, mature seeds, cooked no salt 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 160 kcal 690 kJ | |||||||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
ചിത്രശാല
[തിരുത്തുക]-
മുളപ്പിച്ച കടല. പാചകം ചെയ്തും അല്ലാതെയും ഭക്ഷണമായി ഉപയോഗിക്കുന്നു. പായസത്തിൽ ചേർക്കാൻ ഉപയോഗിക്കാറുണ്ട്.
-
വെള്ളയും പച്ചയും നിറത്തിലുള്ള കടല
-
പൂവിട്ട കടലയുടെ ചെടി
-
മുളച്ചു വരുന്ന കടല
-
വേവിച്ച് കടുക് വറുത്ത വെള്ളക്കടല
അവലംബം
[തിരുത്തുക]- Linnaeus, C. (1753) Species Plantarum, Tomus II: 738.
- കടല in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Cicer arietinum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Cicer arietinum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.