കുർദിഷ് ഭാഷകൾ
കുർദിഷ് | |
---|---|
Kurdî, Kurdí, Кӧрди, كوردی[1] | |
ഉത്ഭവിച്ച ദേശം | ഇറാൻ, ഇറാഖ്, ടർക്കി, സിറിയ, അർമേനിയ, അസർബൈജാൻ |
സംസാരിക്കുന്ന നരവംശം | കുർദുകൾ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 40 ദശലക്ഷം (2007)[2] |
ഇന്തോ-യൂറോപ്യൻ
| |
ലാറ്റിൻ (പ്രധാനം); അറബിക് | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Iraq |
ഭാഷാ കോഡുകൾ | |
ISO 639-1 | ku |
ISO 639-2 | kur |
ISO 639-3 | kur – inclusive codeIndividual codes: ckb – സൊറാനിkmr – കുർമാൻജിsdh – സതേൺ കുർദിഷ്lki – ലാകി |
ഗ്ലോട്ടോലോഗ് | kurd1259 [3] |
Linguasphere | 58-AAA-a (North Kurdish incl. Kurmanji & Kurmanjiki) + 58-AAA-b (Central Kurdish incl. Dimli/Zaza & Gurani) + 58-AAA-c (South Kurdish incl. Kurdi) |
പശ്ചിമേഷ്യയിലെ കുർദുകൾ സംസാരിക്കുന്ന വിവിധ ഇറാനിയൻ ഭാഷകളാണ് കുർദിഷ് ഭാഷകൾ (Kurdî അല്ലെങ്കിൽ کوردی) എന്നറിയപ്പെടുന്നത്. മറ്റുഭാഷകൾ പഠിക്കാത്ത ആളുകൾക്ക് ഇവ പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. കുർമാൻജി കുർദിഷ് എന്ന ഭാഷയാണ് ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്നത്.[4] കുർദുകൾ സംസാരിക്കുന്ന ഭാഷകൾ ഒരു ഭാഷാവിഭാഗത്തിൽ പെടുന്നവയുമല്ല. നാലു ഭാഷകൾ സാധാരണയായി ഒരു വിഭാഗത്തിൽ പെടുത്തുമെങ്കിലും സാസ ഗൊരാനി ഭാഷകൾക്ക് ഇവയുമായി അടുത്ത ബന്ധമില്ല.
ഇരുപതാം നൂറ്റാണ്ടുവരെ കുർദിഷ് ഭാഷകളിലെ സാഹിത്യരചന പ്രധാനമായും കാവ്യങ്ങളിലായിരുന്നു. ഇപ്പോൾ കുർദിഷ് ഭാഷകളിൽ രണ്ട് പ്രധാന വിഭാഗങ്ങളാണുള്ളത്. വടക്കൻ മേഖലകളിൽ പ്രധാനമായും സംസാരിക്കുന്ന കുർമാൻജി, കിഴക്കും തെക്കും സംസാരിക്കുന്ന സൊറാനി എന്നിവയാണവ. ഇറാക്കിലെ രണ്ടാം ഔദ്യോഗിക ഭാഷയാണ് സൊറാനി. ഔദ്യോഗിക രേഖകളിൽ ഇത് "കുർദിഷ്" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.[5][6] അർമേനിയയിൽ അംഗീകരിക്കപ്പെട്ട ന്യൂന പക്ഷ ഭാഷ കുർമാൻജിയാണ്. ടർക്കി, സിറിയ, ഇറാക്ക്, ഇറാൻ എന്നിവിടങ്ങളിലും ഇത് സംസാരിക്കപ്പെടുന്നുണ്ട്.
ദശലക്ഷക്കണക്കിന് കുർദുകൾ സംസാരിക്കുന്ന മറ്റൊരു ഭാഷാവിഭാഗമാണ് സാസ-ഗൊറാനി.[7][8][9][10]ഗൊറാനിയുടെ ഒരു പ്രാദേശിക ശാഖയായ ഹെവ്രാമി പതിന്നാലാം നൂറ്റാണ്ടുമുതൽ സാഹിത്യരചന നടക്കുന്ന ഒരു ഭാഷയായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ സൊറാനി ഭാഷയ്ക്ക് വഴിമാറുകയുണ്ടായി.[11]
അവലംബം
[തിരുത്തുക]- ↑ "Kurdish Language – Kurdish Academy of Language". Kurdishacademy.org. Retrieved 2 December 2011.
- ↑ Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kurdish". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Hassanpour, A. (1992). Nationalism and language in Kurdistan. San Francisco: Mellon Press. Also mentioned in: kurdishacademy.org Archived 2012-07-27 at the Wayback Machine.
- ↑ Allison, Christine. The Yezidi oral tradition in Iraqi Kurdistan. 2001. "However, it was the southern dialect of Kurdish, Sorani, the majority language of the Iraqi Kurds, which received sanction as an official language of Iraq."
- ↑ Kurdish language issue and a divisive approach. http://www.kurdishacademy.org/?q=node/194
- ↑ * Kaya, Mehmet. The Zaza Kurds of Turkey: A Middle Eastern Minority in a Globalised Society. ISBN 1-84511-875-8
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-08-03. Retrieved 2014-08-13.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-19. Retrieved 2014-08-13.
- ↑ A Modern History of the Kurds: Third Edition - David McDowall - Google Books. Books.google.com. 2004-05-14. Retrieved 2012-12-18.
- ↑ Meri, Josef W. Medieval Islamic Civilization: A-K, index. p444
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]This article's use of external links may not follow Wikipedia's policies or guidelines. Please improve this article by removing excessive and inappropriate external links. (August 2014) |
- Wîkîferheng (Kurdish Wiktionary)
- Dictio: English–Kurdish Dictionary
- The Kurdish Institute of Paris: Language and Literature
- Kurdish Language and Linguistics, at Encyclopedia Iranica (article written by Ludwig Paul)
- History of Kurdish Written Literature, at Encyclopedia Iranica Archived 2012-01-21 at the Wayback Machine. (article written by Philip G. Kryeenbroek)
- Kurdish Language Initiative Archived 2013-04-02 at the Wayback Machine. of Seywan Institute Archived 2010-06-01 at the Wayback Machine.
- Kurdish Institute of Istanbul Archived 2016-01-15 at the Wayback Machine.
- KAL: The Kurdish Academy of Language
- Kurdish Language Academy in Iran Archived 2008-10-19 at the Wayback Machine.
- Kurdish Kurdish links and language information, dictionary etc.
- കുർദിഷ് ഭാഷകൾ ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Online Kurdish-English Dictionary Archived 2006-02-11 at the Wayback Machine.
- On-line Kurdish-English Dictionary Archived 2006-02-02 at the Wayback Machine.
- Online English to Kurdish to English Dictionary (By Erdal Ronahî)
- Online Kurdish-German-Kurdish Dictionary Archived 2006-01-03 at the Wayback Machine.
- Online Kurdish-English Ferheng Dictionary Archived 2010-06-15 at the Wayback Machine.
- Kurdish-English Dictionary Hablaa
- Online Turkish-Kurdish-Turkish Dictionary Archived 2006-01-03 at the Wayback Machine.
- Grammar of a Less Familiar Language (MIT OpenCourseWare)
- Comparison with Arabic, Persian, and Turkish Alphabets
- Southern kurdish phonetic Archived 2012-07-23 at the Wayback Machine.
- Gorani Influence on Central Kurdish Archived 2019-07-12 at the Wayback Machine.
- Reference Grammar with Selected Readings both for Sorani and Kurmanji written by W. M. Thackston
- Pages using the JsonConfig extension
- Languages without family color codes
- ISO language articles citing sources other than Ethnologue
- Articles containing Kurdish-language text
- Articles containing Sorani Kurdish-language text
- Wikipedia external links cleanup from August 2014
- Wikipedia spam cleanup from August 2014
- കുർദിഷ് ഭാഷ
- അർമേനിയയിലെ ഭാഷകൾ
- അസർബയ്ജാനിലെ ഭാഷകൾ
- തുർക്കിയിലെ ഭാഷകൾ
- ഇറാനിലെ ഭാഷകൾ
- ഇറാഖിലെ ഭാഷകൾ
- ഇസ്രയേലിലെ ഭാഷകൾ
- ലെബനാനിലെ ഭാഷകൾ
- സിറിയയിലെ ഭാഷകൾ
- ഇറാനിയൻ ഭാഷകൾ