Jump to content

യൂഡ്‌ലോ ക്രീക്ക് ദേശീയോദ്യാനം

Coordinates: 26°42′25″S 152°57′43″E / 26.70694°S 152.96194°E / -26.70694; 152.96194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂഡ്‌ലോ ദേശീയോദ്യാനം
Queensland
യൂഡ്‌ലോ ദേശീയോദ്യാനം is located in Queensland
യൂഡ്‌ലോ ദേശീയോദ്യാനം
യൂഡ്‌ലോ ദേശീയോദ്യാനം
നിർദ്ദേശാങ്കം26°42′25″S 152°57′43″E / 26.70694°S 152.96194°E / -26.70694; 152.96194
സ്ഥാപിതം1951
വിസ്തീർണ്ണം0.43 കി.m2 (0.166 ച മൈ)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ തെക്കു-കിഴക്കൻ ക്യൂൻസ് ലാന്റിലെ പ്രാദേശിക ഭരണകൂടമായ സൺഷൈൻ തീരപ്രദേശമേഖലയിലെ, പാംവുഡ്സിനു തെക്കായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് യൂഡ്‌ലോ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും 85 കിലോമീറ്റർ വടക്കാണിത്.

വംശനാശഭീഷണി നേരിടുന്ന ടസ്ക്ക്ഡ് ഫ്രോഗിനെ ഈ ദേശീയോദ്യാനത്തിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. [1]

അവലംബം

[തിരുത്തുക]
  1. "Rare or threatened wildlife of Eudlo Creek National Park". Department of Environment and Heritage Protection. Retrieved 25 January 2015.