Jump to content

ദ സുപ്രീംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Supremes
The Supremes: ഡയാന റോസ് (right), Mary Wilson (center), Florence Ballard (left) performing "My World Is Empty Without You" on The Ed Sullivan Show in 1966.[1]
The Supremes: ഡയാന റോസ് (right), Mary Wilson (center), Florence Ballard (left) performing "My World Is Empty Without You" on The Ed Sullivan Show in 1966.[1]
പശ്ചാത്തല വിവരങ്ങൾ
പുറമേ അറിയപ്പെടുന്നThe Primettes; Diana Ross & the Supremes
ഉത്ഭവംDetroit, Michigan, U.S.
വിഭാഗങ്ങൾ
വർഷങ്ങളായി സജീവം1959–1977
ലേബലുകൾ
മുൻ അംഗങ്ങൾഡയാന റോസ്
Mary Wilson
Florence Ballard
Betty McGlown
Barbara Martin
Cindy Birdsong
Jean Terrell
Lynda Laurence
Scherrie Payne
Susaye Greene

ഒരു അമേരിക്കൻ വനിതാ സംഗീത സംഘമായിരുന്നു ദ സുപ്രീംസ് 1959-ൽ ഡിട്രോയിറ്റിൽ രൂപീകൃതമായ ഈ സംഘമാണ് അമേരിക്കയുടെ ഏറ്റവും വിജയിച്ച സംഗീത സംഘം.[2] ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ ഇവർക്ക് 12 ഒന്നാം നമ്പർ ഗാനങ്ങളുണ്ട്..[3] 1960-കളായിരുന്നു ഇവരുടെ ഏറ്റവും നല്ല കാലഘട്ടം ദി ബീറ്റിൽസ് ആയിരുന്നു അന്നു പ്രശസ്തിയിൽ ഇവരുടെ എതിരാളികൾ,[3].ഇവരുടെ വിജയം പിന്നീടുള്ള ആഫ്രിക്കൻ അമേരിക്കൻ ആർ&ബി ,സോൾ സംഗീത കലാകാരികളെ മുൻനിരയിലേക്കു കൊണ്ടുവരാൻ വളരെയധികം സഹായിച്ചിട്ടുണ്ട്[3]

ഫ്ളോറൻസെ ബല്ലാർഡ്, മേരി വിൽസൺ, ഡയാന റോസ്, ബെറ്റി മക്ഗ്ളൊളൊൺ എന്നിവരായിരുന്നു സ്ഥാപകാംഗങ്ങൾ.[4].ദ സുപ്രീം 1977 പതിനെട്ടു വർഷത്തിനുശേഷത്തെ സംഗീതത്തിനു ശേഷം പിരിച്ചുവിട്ടു.

കുറിപ്പുകൾ

[തിരുത്തുക]
  1. "YouTube". Youtube.com. Retrieved October 23, 2014.
  2. Bronson, Fred: The Billboard Book of Number 1 Hits, page 265.
  3. 3.0 3.1 3.2 Unterberger, Richie.
  4. Wilson et al., 29–36.

അവലംബം

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ദ_സുപ്രീംസ്&oldid=4077331" എന്ന താളിൽനിന്ന് ശേഖരിച്ചത്