ഇ എച്ച് കാർ
ദൃശ്യരൂപം
Edward Hallett Carr | |
---|---|
പ്രമാണം:Eh carr.jpg | |
ജനനം | London, England | 28 ജൂൺ 1892
മരണം | 3 നവംബർ 1982 London, England | (പ്രായം 90)
ദേശീയത | British |
കലാലയം | Trinity College, Cambridge |
തൊഴിൽ | Historian · diplomat · international relations theorist · journalist |
അറിയപ്പെടുന്നത് | Studies in Soviet history; creating the realist–utopian didactic in international relations theory; and outlining radical historiographical principles in his book What Is History? |
ജീവിതപങ്കാളി(കൾ) | Anne Ward Howe Betty Behrens |
കുട്ടികൾ | 1 |
ഇ എച്ച് കാർ (Edward Hallett Ted Carr) (1892-1982). സുപ്രസിദ്ധ ചരിത്ര കാരൻ. What Is History? എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവ്. പതിനാലു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച സോവിയറ്റ് റഷ്യയുടെ ചരിത്രം എന്ന അദ്ദേഹത്തിന്റെ പുസ്തകം ആഴത്തിലുള്ള പഠനം ആണ്. ചരിത്രം എന്നാൽ ഭൂതകാലവും വർത്തമാന കാലവും തമ്മിലുള്ള നിരന്ധരമായ സംവാദമാണ് എന്ന നിർവചനം ഏറെ സുപ്രസിദ്ധമാണ്.