ആന്ദ്രെ സാഖറഫ്
ദൃശ്യരൂപം
ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ് | |
---|---|
ജനനം | ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ് മേയ് 21, 1921 മോസ്കോ, സോവിയറ്റ് യൂണിയൻ |
മരണം | ഡിസംബർ 14, 1989 (പ്രായം 68) മോസ്കോ, സോവിയറ്റ് യൂണിയൻ |
പൗരത്വം | സോവിയറ്റ് യൂണിയൻ |
കലാലയം | |
അറിയപ്പെടുന്നത് | |
പുരസ്കാരങ്ങൾ |
|
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ന്യൂക്ലിയർ ഫിസിക്സ് |
സോവിയറ്റ് വിമതനും, മനുഷ്യാവകാശപ്രവർത്തകനുമായിരുന്നു ആന്ദ്രെ ദിമിത്ര്യേവിച് സാഖറഫ് എന്ന ആന്ദ്രെ സാഖറഫ്.(ജ:മേയ് 21, 1921 – ഡിസം: 14, 1989). സോവിയറ്റ് യൂണിയന്റെ ആണവായുധ പരീക്ഷണപദ്ധതികൾക്ക് നേതൃത്വം നൽകുന്നതിൽ ആണവശാസ്ത്രജ്ഞനായ സാഖറഫ് പ്രധാനപങ്കു വഹിച്ചിരുന്നു.
1975 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സാഖറഫിനു നൽകപ്പെട്ടു.[1]
പുറംകണ്ണികൾ
[തിരുത്തുക]- Andrei Sakharov profile on the Sakharov Prize Network Website.
- Andrei Sakharov //New dictionary of scientific biography / Noretta Koertge, ed. Detroit : Charles Scribner's Sons/Thomson Gale, 2008. Archived 2019-02-15 at the Wayback Machine.
- The Andrei Sakharov Archives Archived 2011-11-21 at the Wayback Machine. at the Houghton Library.
- "Faces of Resistance in the USSR, The Andrei Sakharov Archives Homepage (archived webpage)". Brandeis University. Archived from the original on January 20, 2003. Retrieved April 17, 2006.
അവലംബം
[തിരുത്തുക]- ↑ "Biography, by American Institute of Physics". Archived from the original on 2015-12-29. Retrieved 2014-02-02.