കൽപ്പന
ദൃശ്യരൂപം
(കൽപന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
[തിരുത്തുക]മറ്റു രൂപങ്ങൾ
[തിരുത്തുക]വിക്കിപീഡിയ
നാമം
[തിരുത്തുക]കൽപ്പന
- പദോൽപ്പത്തി: (സംസ്കൃതം) കൽപനാ
- നിർണയിക്കൽ;
- സങ്കൽപം, ഭാവന;
- അനുഷ്ഠാനം;
- ആജ്ഞ;
- അവധി, ഒഴിവുദിവസം