slop
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- തുളുമ്പുക
- അശ്രദ്ധകൊണ്ടു വെള്ളം തെറിപ്പിക്കുക
- തൂവുക
- ചിതറിവീഴുക
- അശ്രദ്ധ കൊണ്ട് വെള്ളം തെറിപ്പിക്കുക
- പന്നികൾക്കും മറ്റും കൊടുക്കുന്ന കുറുകിയ ഭക്ഷണം
- തെറിച്ച വെള്ളം
- വെള്ളം തടംകെട്ടിയ സ്ഥലം
- മലിന ജലം
- കലങ്ങിയ ജലം
- സ്വാദറ്റ പാനീയാഹാരം
- എച്ചിൽ വെള്ളം
- എച്ചിൽപാത്രം കഴുകുന്ന തൊട്ടി
- ഉച്ഛിഷ്ടങ്ങൾ ഇടാൻ ഊണുമുറിയിൽ വയ്ക്കുന്ന പാത്രം
- ഉറക്കറപ്പാത്രം
- ഊറ്റം കാണിക്കുക
- ചാപല്യ കാട്ടുക
- ചാപല്യം കാട്ടുന്നതായ
- മലിനജലം നീക്കിക്കളയുക
- തുളുമ്പിത്തൂവുക