parallax
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- ലംബനം, ദൃക്‌ഭ്രംശം
- ഒരു ആധാരരേഖയിലെ രണ്ട് സ്ഥാനങ്ങളിൽ നിന്നും നിരീക്ഷിക്കുമ്പോൾ പശ്ചാത്തലത്തെ ആധാരമാക്കി ഒരു നിർദിഷ്‌ട വസ്‌തുവിന്റെ സ്ഥാനത്തിൽ ഉണ്ടായതായി അനുഭവപ്പെടുന്ന മാറ്റം. ലംബനം മൂലം അളവിൽ വരുന്ന വ്യത്യാസമാണ് ലംബനപ്പിശക്. നക്ഷത്രദൂരങ്ങൾ അളക്കാനുപയോഗിക്കുന്നു.
- ദർശനസ്ഥിതിവ്യത്യാസം
- കാഴ്‌ചയിലെ സ്ഥാനഭേദം