discriminating
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]- വിവേകബുദ്ധിയുള്ള
- വകതിരിച്ചറിയുക
- വിവേചിക്കുക
- വ്യത്യാസം കാണുക
- വ്യത്യസ്തരീതിയിൽ പെരുമാറുക
- വിവേചനം കാണിക്കുക
- വേർതിരിച്ചു നോക്കുക
- വിവേകം
- വിവേചനംശക്തി
- വകതിരിവ്
- വിവേചനം
- കാര്യാകാര്യവിവേചനം
- വർഗ്ഗം, മതം, ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലുള്ള മുൻവിധികൾ വച്ചു കൊണ്ടുള്ള വിവേചനപരമായ പെരുമാറ്റം
- സൂക്ഷ്മഗ്രാഹിത്വം
- വർഗ്ഗവിവേചനം
- ദുർബലരുടെ പുരോഗതിക്കായി കാണിക്കുന്ന പ്രത്യേക വിവേചനം