code
ദൃശ്യരൂപം
ഇംഗ്ലീഷ്
[തിരുത്തുക]നാമം (ഔദ്യോഗികം)
[തിരുത്തുക]code ({{{1}}})
മലയാള തത്തുല്യപദം
[തിരുത്തുക]അ൪ത്ഥം
[തിരുത്തുക]- രഹസ്യചിഹ്നാവലി, ഗൂഢാർത്ഥപദസഞ്ചയം
- നിയമാവലി, നിയമഗ്രന്ഥങ്ങൾ, നിയമഗ്രന്ഥം
- ശിക്ഷാനിയമാവലി, ശിക്ഷാനിയമം
- സന്ദേശങ്ങൾ അയയ്ക്കുന്ന സമ്പ്രദായം
- ധർമ്മസംഹിത, ധർമ്മാചാരങ്ങൾ
- നീതിശാസ്‌ത്രം
- സാങ്കേതികനിയമപദ്ധതി
- സംജ്ഞാതസംഗ്രഹം
- തിരിച്ചറിയുന്നതിനായി വിവിധതരത്തിലുള്ള വരകൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കുന്ന കൃത്രിമ നമ്പർ
- ഒരു കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരിക്കുന്ന പ്രവർത്തന രീതികളെക്കുറിച്ച് അറിയുന്നതിനോ കമ്പ്യൂട്ടറിന്റെ മെമ്മറിയിൽ വിവരങ്ങൾ ശേഖരിക്കുന്നതിനോ ഉപയോഗിക്കുന്ന കോഡ്
- ഒരു കമ്പ്യൂട്ടറിന്റെ പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ, കമ്പ്യൂട്ടർ പ്രോഗ്രാം
ക്രിയ
[തിരുത്തുക]code (third-person singular simple present codes, present participle coding, simple past coded, past participle coded)